നിത്യജീവിതത്തില്‍ നമ്മെ സാധാരണ അലട്ടാറുള്ള ചില സംശയങ്ങള്‍ . . .
01 ) നീളം - വീതി
നീളമാണോ വീതിയാണോ കൂടുതല്‍? എന്താണ് നീളവും വീതിയും തമ്മിലുള്ള വ്യത്യാസം? നീളവും വീതിയും എങ്ങനെ തിരിച്ചറിയാം? നീളം കൂടുതലുള്ളത് "നീളവും", നീളം കുറവുള്ളത് "വീതിയും" - ഇതാണല്ലോ സാമാന്യ നിയമം? സമചതുരത്തിന് നീളവും വീതിയുമുണ്ടോ? ത്രികോണത്തിന്റെയും വൃത്തത്തിന്റെയും ബഹുഭുജമാനങ്ങളുടെയും നീളവും വീതിയും എങ്ങനെ എളുപ്പത്തില്‍ മനസിലാക്കാം?.
Thursday, July 31, 2008
Subscribe to:
Post Comments (Atom)
3 comments:
നീളമുളളതാണ് നീണ്ടത് നീളമില്ലാത്തതണാ വീതി
ചിന്തിഛാല്അന്തമില്ല് ചിന്തിചിലേലല്
ഒരുകുന്തവുംഇ്ലല്
ഹ ഹ ഇതിന്റെ ഉത്തരം എനിക്ക് അറിയില്ലല്ലോ...
അറിയാമെന്നുള്ളവര്‍ ഈ ബൂലോകത്ത് തന്നെ കാണും...
അവര്‍ പറയട്ടെ...
ഞാന്‍ പോകുന്നു...
അയ്യയ്യോ...ഒന്നും,ഒന്നും കൂട്ടനമെന്കില് കൈയിലെയും,കാലിലെയും മുഴുവന്‍ വിരലുകള്‍ പോരാത്ത എന്നോട്...നീളവും..വീതിയും...ഞാന്‍ ഓടി.. എനിക്ക് തലവേദനയാ..വയറും വേദനിക്കുന്നുണ്ട്..നാളെ ചിലപ്പോ പനി വരും..
Post a Comment